കറ്റാനം: നെല്ലുമ്മൂട്ടിൽ പരേതനായ എൻ.കെ.തോമസിന്റെ ഭാര്യ ലീലാമ്മ തോമസ്(84) നിര്യാതയായി. മക്കൾ: കോശി തോമസ്, വർഗീസ് തോമസ്, രാജി മോഹൻ, മാത്യു തോമസ്. മരുമക്കൾ: സുജ കോശി, ഷീബ വർഗീസ്, മോഹൻ കുഞ്ഞാപ്പി, മിനി മാത്യു