തലവടി: കുന്തിരിക്കൽ കന്നിമേൽകോണിൽ അച്ചൻകുഞ്ഞിന്റെ ഭാര്യ ലിസി എബ്രഹാം (58) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 10 ന് ആനപ്രമ്പാൽ മാർത്തോമ പള്ളിയിൽ.
മക്കൾ: ജാൻസി, ബിൻസി, ജെറി മരുമക്കൾ: സ്റ്റാൻലി ജോൺ, രഞ്ജൻ.