ചാരുംമൂട്: മുതുകാട്ടുകര കടയ്ക്കാട്ട് രാജേഷ് ഭവനത്തിൽ രാജനുണ്ണിത്താൻ (73) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ.മകൻ: രാജേഷ് കുമാർ.മരുമകൾ: അർച്ചന. സഞ്ചയനം വ്യാഴം രാവിലെ 8 ന്.