
പന്തളം : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമായ മുന്നാക്ക സമുദായ സംവരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പന്തളം എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെൻ്റ് പന്തളം യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി ബില്ല് കത്തിച്ചു.
മഹേഷ് ഉള്ളന്നൂർ, ശ്രീ കാന്ത് സനൽ പൂഴിക്കാട്ട്, സോജു സുനിൽ, രതീഷ് എന്നിവർ നേതൃത്വം നൽകി