anandavally

കലവൂർ: മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ കണ്ണച്ചാംകാവിൽ പരേതനായ കരുണാകരന്റെ ഭാര്യ ആനന്ദവല്ലിയമ്മ(91) നിര്യാതയായി. മക്കൾ: ശ്യാമപ്രസാദ്, ശ്യാമള, ലാൽജി, ലൈല. മരുമക്കൾ: ശോഭന, പ്രസന്നചന്ദ്രൻ, സെൽവി ലാൽ, രവീന്ദ്രൻ.