മാന്നാർ : കുട്ടമ്പേരൂർ 611ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.ഡോ. കെ മോഹനൻപിള്ള, വി.ആർ ശിവപ്രസാദ്,ജോയ് കിഴക്കേകര, കെ.ബി ജയചന്ദ്രൻപിള്ള, സുധിൻ പാമ്പാല, കെ.പി രാജേന്ദ്രപ്രസാദ്, മധുസൂദനൻ, ജി.ഹരികൃഷ്ണൻ, കെ.സുധാമണി, അർച്ചന, പ്രീത ഭായ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.