
കരുനാഗപ്പള്ളി: കോഴിക്കോട് കോയിക്കൽ കൊച്ചുപ്പൂട്ടിൽ ഹാഷിം മുസലിയാർ (60) നിര്യാതനായി.
പരേതരായ അഹമ്മദ് കുഞ്ഞ് മുസലിയാരുടേയും ബീവി ഫാത്തിമയുടേയും മകനാണ്.കബറടക്കം ഇന്ന് വൈകിട്ട് 3 ന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജുമാ മസ്ജിദിൽ.
ഭാര്യ നിസ ഹാഷിം(കാപ്പിൽ). മക്കൾ: ഇർഫാൻ മുസലിയാർ, ആമിന ഹാഷിം. മരുമക്കൾ: ഐഷ, അബ്ദുള്ള നിയാസ്. സഹോദരങ്ങൾ: യൂസഫ് കുഞ്ഞ് , പരേതനായ അബ്ദുൽ അസീസ് മുസലിയാർ, മൻസൂർ മുസലിയാർ, അൻസാരി, ഹാരിസ്, മിസിരിയ, ഖദീജ, ഫൗസിയ.