തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബാലവാടി, പി.എസ്. ഫെറി,കൊല്ലൻ കവല തെക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പട്ടണക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ ഇരുമ്പങ്കരി, പദ്മ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും