പൂച്ചാക്കൽ: അരൂക്കുറ്റി പതിമൂന്നാം വാർഡ് പുത്തൂർ വീട്ടിൽ സെയ്തുമുഹമ്മദ് കോയയുടെ ഭാര്യ ഫാത്തിമ ( 62 ) നിര്യാതയായി. മക്കൾ: സുൾഫിക്കർ അലി ഭൂട്ടോ, സുൽഫത്ത്, സെബീന, സക്കരിയ. മരുമക്കൾ: റാഷിദ, ഹുസൈൻ, അബ്ദുൽ റൗഫ്, മുഹ്സീന.