ചേർത്തല:കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.കടക്കരപ്പള്ളി പഞ്ചായത്ത് 9-ാം വാർഡിൽ ശ്രീനിലയത്തിൽ പരേതനായ സി.ആർ.ശ്രീധരന്റെ(മഞ്ഞ ശ്രീധരൻ) ഭാര്യ കെ.സുശീലാമ്മ(73)ആണ് മരിച്ചത്.കൊവിഡ് ബാധിച്ച് രണ്ട് ദിവസമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മക്കൾ:കുസുമം,അനിൽകുമാർ(സി.ആർ.സ്റ്റോഴ്സ്,ചേർത്തല),രാജലക്ഷ്മി.മരുമക്കൾ:ടി.പി.മോഹനദാസ്,സജിറാം,കെ.ആർ.സംഗീത.