അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ ശരത് ഫർണിച്ചർ, അമ്പലപ്പുഴ വെസ്റ്റ്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷനിൽ വാടയ്ക്കൽ ഐ.ഡി.പ്ലോട്ടിൽ ശ്രീനി വയർ, എം.എസ്.എ കയർ, കൈരളി പോളിമർ ,ഫൈബർ ലാപ് , ദേവി കമ്പനി, ദീപ്തി പ്ലാസ്റ്റിക്, അറ്റ്ലാൻ്റിക്, ഹെക്സഗൺ, ജെയിസൺ പെയിൻ്റ്, അയ്യപ്പ സ്വാമിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തിരുവമ്പാടി സെക്നിൽ തുമ്പപ്പറമ്പ് ,എം.പി,കറുക 1, കേരള കൗമുദി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും