ആലപ്പുഴ തീരദേശപാതയിലൂടെ നവംബർ ഒന്നുമുതൽ കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതിനാൽ റെയിൽവേ സ്റ്റേഷനുകൾ വഴി കൂടുതൽ കെ.എസ്.ആർ.ടി.സി. ബസുകൾ സർവ്വീസ് നടത്തണമെന്ന് ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ ആവശ്യപ്പെട്ടു.