മാവേലിക്കര: ബിഷപ്പ് മൂർ കോളേജിൽ ബോട്ടണി, സുവോളജി, മലയാളം, എക്കണോമിക്സ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വെബ്സൈറ്റിലൂടെ 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. www.bishopmoorecollege.org