op-john

കറ്റാനം: ഭരണിക്കാവ് തെക്ക് ഒന്നമ്പള്ളിൽ ഒ.പി.ജോൺ (ജോയി-64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കറ്റാനം സെന്റ് തോമസ് മർത്തോമ്മ പള്ളിയിൽ. ഭാര്യ: അന്നമ്മ . മക്കൾ: ജോൺ വർഗീസ്(സൗദി), ജോബി ജോൺ. മരുമക്കൾ: ലിൻസി ജോൺ, സോണാ ജോബിൻ.