ragavan

ഭഗവതിപ്പടി: കൊയ്പ്പള്ളികാരാഴ്മ ചിത്രാലയത്തിൽ രാഘവൻ(74) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: മാധവി. മക്കൾ: സുബിത, ശുഭല, സുജിത, ശുഭമ. മരുമക്കൾ: ലെനിൻ, പരേതനായ പ്രശാന്ത്, ബിജു, സി.പ്രശാന്ത്.