മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സമ്പൂർണ്ണ നികുതിപിരിവുമായി ബന്ധപ്പെട്ട കളക്ഷൻ ക്യാമ്പുകൾ നവംബർ 2 മുതൽ 27 വരെ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.