
കുട്ടനാട് : മുന്നാക്ക സംവരണ ഉത്തരവ് കത്തിച്ച് എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂത്ത്മൂവ്മെന്റ് യൂണിയൻ നടത്തിയ പ്രതിഷേധജ്വാല അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം വി.പി സുജീന്ദ്രബാബു ഉദ്ഘാടനം ചെയ്തു.യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ വികാസ് ദേവൻ.വി,വൈസ് ചെയയർമാൻ ശ്യാം ശാന്തി, 369ാംനമ്പർ യൂത്ത്മൂവ്മെന്റ് സെക്രട്ടറി പ്രദീഷ് , അദ്വീപ്,അനന്ദു, എന്നിവർ പങ്കെടുത്തു