മുതുകുളം :മങ്ങാട്ട് ജംഗ്ഷൻ -കരുണാമുറ്റം ക്ഷേത്ര റോഡിൽ തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് പരാതി .മുതുകുളം പഞ്ചായത്തിൽപ്പെടുന്ന ഇവിടെ തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങളായി. .വൈകുന്നേരങ്ങളിൽ ഇതുവഴി കാൽനട യാത്ര ഏറെ ദുഷ്കരമാണ് .ഇരുട്ട് മൂടി കിടക്കുന്നതിനാൽ റോഡിൽ അപകടങ്ങളും പതിവായി .