tv-r

അരൂർ: ചന്തിരൂർ ഗവ ഹൈസ്ക്കൂൾ ഓഫീസ് അസിസ്റ്റൻ്റ് എഴുപുന്ന ശ്രീനാരായണപുരം മറ്റപ്പള്ളിൽ കളപ്പുരയിൽ ഇന്ദുകുമാർ (56) നിര്യാതനായി. ഭാര്യ :സിന്ധു. മക്കൾ :സന്ദീപ്, സംഗീത്.