ഹരിപ്പാട്: കാർത്തികപള്ളി ഇലക്ടിക്കൽ സെക്ഷനിലെ തൃക്കുന്നപ്പുഴ പാലം, ചേലക്കാട്, പാനൂർ വടക്ക്, പാനൂർ തെക്ക്, അലിമുക്ക്, വാര്യൻകാട്, ഇടപ്പള്ളി തോപ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും