കായംകുളം : മുട്ടേൽ, ബോട്ട് ജെട്ടി, പനച്ചൂർ, ഗോവിന്ദമുട്ടം, കോട്ടക്കടവ്, സാധുപുരം, ,ചീപ്പുംകര,ചുറകുളങ്ങര, ഹോമിയോ, ഒ.എൻ.കെ എന്നി​തി​ടങ്ങളി​ൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി​ മുടങ്ങും.