sarojam-n-k-80

കൊല്ലം: എറണാകുളം വൈറ്റില ശ്രീനിലയത്തിൽ കെ.ആർ. അയ്യപ്പന്റെ ഭാര്യ എൻ.കെ. സരോജം (80, റിട്ട. ഹിന്ദി അദ്ധ്യാപിക ജി.എച്ച്.എസ്.എസ് വെണ്ണല എറണാകുളം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കായംകുളത്തെ ഭർത്തൃഗൃഹത്തിൽ. മകൾ: ശ്രീദേവി. മരുമകൻ: സുനിൽ ഭാസ്കർ.