അരൂർ: അരൂർ ഗവ. ഫിഷറീസ് എൽ പി.സ്കൂളിലെ മോട്ടോർ മോഷണം പോയി .കഴിഞ്ഞ ദിവസം രാത്രി സ്കൂളിലെ ഷെഡിന്റെ താഴ് അറുത്ത് മാറ്റി അകത്ത് കയറിയാണ് മോട്ടോർ കവർന്നത് .സ്കൂൾ ഹെഡ്മിട്രസ് അരൂർ പൊലീസിൽ പരാതി നൽകി.