അമ്പലപ്പുഴ: തകഴി പടഹാരം പയ്യനാട് പൂമുഖം (മാളിക )വീട്ടിൽ ജോസ് അലക്സാണ്ടറുടെ (അമ്മിണിച്ചൻ ) ഭാര്യ സിസിലി ജോസഫ് (ഇച്ചെമ്മ,78) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അലക്സ്, റീന ,റെന്നി, റാണി . മരുമക്കൾ: രേണു,ജോസഫ് മൈക്കിൾ, ജോസ്, ടോണി .