
ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് കളത്തിൽ പരേതനായ കെ.പി.തങ്കപ്പന്റ ഭാര്യ ഭൈമി (90) നിര്യാതനായി.മക്കൾ.ശശികല, കെ.ടി.ലെനിൽ (റിട്ട.കോമെഴ്സ്യൽ ടാക്‌സ് ഓഫീസർ),ബാഹുലേയൻ,ചന്ദ്രബാബു, ബൈജുമോൻ.മരുമക്കൾ:തങ്കപ്പൻ (റിട്ട.എസ്.ഐ.അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ),ശോഭന,സരോജം,രമണി,രഞ്ജിനി.