വെട്ടിക്കോട്: ചിറക്കവിള പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ വിജയകുമാരി (64) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. മക്കൾ: രഞ്ജിനി കൃഷ്ണൻ, രൺജിത് കൃഷ്ണൻ .