
മാന്നാർ : ചെന്നിത്തല ഒരീപ്രം ചാരുകടയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് മേഴ്‌സി തോമസ് (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9 ന് ചെന്നിത്തല ഷാരോൺ സെമിത്തേരിയിൽ. മക്കൾ : ഷിലു (കായംകുളം), ഷീന (ബഹ്‌റൈൻ), ഷീജ (ബഹ്‌റൈൻ). മരുമക്കൾ : പാസ്റ്റർ കെ.വി ഷിബു (ഷാരോൺ ഡിവൈൻ സെന്റർ. കായംകുളം), ജോസ് (ബഹ്‌റൈൻ), ലിജു കെ.രാജു (ഹൈദരാബാദ് )