meenakshiyamma

കറ്റാനം: നടയിലയ്യത്ത് പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: ജയദേവൻപിള്ള (എക്സ് സർവീസ്), മാധവൻപിള്ള(സൗദി), കൃഷ്ണൻകുട്ടി നായർ (എക്സ് സർവീസ്). മരുമക്കൾ: സജിമോൾ, മിനിമോൾ, വിനീത. സഞ്ചയനം ഞായറാഴ് രാവിലെ 8 ന്‌