ആലപ്പുഴ : യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു.
സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധൃക്ഷത വഹിച്ചു. കെ.നൂറൂദ്ദീൻകോയ, സരുൺ റോയി, ഉല്ലാസ് ബി. കൃഷ്ണൻ, ജസ്റ്റിൻ മാളിയേക്കൽ, സജിൽ ഷെരീഫ്, റഹിം വെറ്റക്കാരൻ, അജി കൊടിവീട്, എസ്.ഷഫീഖ്, അൻസിൽ ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.