tv-r

അരൂർ: കൊവിഡ് ബാധിച്ചു അരൂർ പഞ്ചായത്ത് 16-ാം വാർഡ് പടിഞ്ഞാറെ തോപ്പിൽ കുഞ്ഞുമുഹമ്മദ് (71) മരിച്ചു. അരൂർ കെൽട്രോൺ കവലയിലെ പൂൾ എട്ട് തൊഴിലാളിയായിരുന്നു.കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി ആലപ്പുഴ മെഡിക്കൽ കോളേജ്ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഭാര്യ : സൗദ.മക്കൾ: കബീർ, ജമീല, സുല്ഫത് റംലത്ത്.മരുമകൾ : നസീമ