ചേർത്തല:കേരളകൗമുദി തിരുവിഴ ഏജന്റ് ചേർത്തല തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ സജിതാ ഭവനത്തിൽ എം.ആർ.നാരായണപിള്ള (79)നിര്യാതനായി.സംസ്കാരം വീട്ടുവളപ്പിൽ നടത്തി.ഭാര്യ:തങ്കമ്മ.മക്കൾ:അനിത,സജിത.മരുമക്കൾ:പ്രസാദ്(ആട്ടോ കാസ്റ്റ്),സുനിൽകുമാർ(ഇന്ത്യൻ കോഫി ഹൗസ്).