
ഭഗവതിപ്പടി: എരുവകിഴക്ക് കോട്ടാൽ പരേതനായ രാമചന്ദ്രൻ നായരുടെയും റിട്ട. അദ്ധ്യാപിക കെ.സി. ലീലാമണിയമ്മയുടേയും മകൻ ആർ.വിനോദ്കുമാർ (54, ഇൻസ്‌പെക്ടർ, കെ.എസ്.ആർ.ടി.സി കായംകുളം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ :ജ്യോതി . മക്കൾ: അഡ്വ.വി.അയ്യപ്പദാസ്(ഹൈക്കോർട്ട് എറണാകുളം), വി.കൃഷ്ണദാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്