manoharan

ആലപ്പുഴ : കൈനകരി പഞ്ചായത്ത് ആറാം വാർഡിൽ മുടിയിൽ എം.പി മനോഹരൻ(61) നിര്യാതനായി. ഭാര്യ: പ്രസന്ന, മക്കൾ: ചിന്നു,മിഥിലേഷ്. മരുമകൻ: പ്രദീപ്.