photo

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് തിരുനല്ലൂർ പുത്തൻതറ ശാന്തൻ(83)നിര്യാതനായി.ഭാര്യ:ശാന്ത.മക്കൾ:അനിത,ഗീത,അജിത,സജിത.മരുമക്കൾ:പുഷ്പൻ,വിജയൻ,അശോകൻ,സാബു.