maniyan

മഹാദേവികാട് : പുത്തൻപറമ്പിൽ തെക്കേതിൽ മണിയൻ (87) നിര്യാതനായി. മക്കൾ : അജിതകുമാരി, അനിൽകുമാർ, അജയകുമാർ.മരുമക്കൾ : തുളസീധരൻ, വിനീത, ഇന്ദു.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.