photo

ചേർത്തല:മുനിസിപ്പൽ 31ാം വാർഡിൽ നികർത്തിൽ പരേതനായ സണ്ണി ബ്രിട്ടോയുടെ ഭാര്യ എലിസബത്ത് ബ്രിട്ടോ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ:ഷീബ,റീന,ആനി,ബീന,സാബു,ലീന. മരുമക്കൾ: ക്ലമന്റ്, അലോഷ്യസ്, രമണി, ബോബി, പരേതരായ ആബ്ഡൻ, വിൽഫ്രഡ്.