എടത്വ: പൂവകാട് പരേതനായ ജോസഫിന്റെ ഭാര്യ മണിയമ്മ ജോസഫ് (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ . മക്കൾ: അനിയൻകുഞ്ഞ്, സിബി, ഷീജാമ്മ, സിന്ധു. മരുമക്കൾ: ബീന, ഷീല, ബിജു, അനീഷ്.