ചേർത്തല:മുനിസിപ്പൽ 26-ാം വാർഡിൽ മാശുകുളങ്ങര പരേതനായ രാജപ്പന്റെ മകൻ അനിൽകുമാർ ശാന്തി(49)നിര്യാതനായി.അവിവാഹിതനാണ്.മാതാവ്:വിലാസിനി.സഹോദരങ്ങൾ:സനൽകുമാർ,സുനിൽകുമാർ.