raju

മാവേലിക്കര: തെക്കേക്കര കുറത്തികാട് ഷിജു വില്ലയിൽ രാജു തോമസ് (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവി​ലെ 11ന് കുറത്തികാട് ജെറുശലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: സൂസൻ രാജു. മക്കൾ: ഷൈജു, ഷിജു. മരുമക്കൾ: ദീപ, ബ്ലെസി.