കായംകുളം: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ നബിദിനാഘോഷ പരിപാടികൾ ലഘൂകരിച്ച് മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തിൽ കായംകുളം സസ്യമാർക്കറ്റിൽ നബിദിന സമ്മേളനം സംഘടിപ്പിച്ചു.

അഡ്വ.എസ്. അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.