കായംകുളം: മാച്ചാംകുളം, മൂലേശ്ശേരിൽ, സാധുപുരം, കടത്തുകടവ്,ചീപ്പുംകര, കോട്ടകടവ്,പടനിലം, പൈനാം കാവ്, ഷഹീദാർ നോർത്ത്, ഒതനാകുളം ഈസ്റ്റ്, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.