ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് പുന്നയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (70) നിര്യാതയായി. മക്കൾ: കുഞ്ഞുമോൾ, സജി, ജിജിമോൾ. മരുമക്കൾ: സോണി, ഫ്രാൻസിസ്, ബിനോയി.