അമ്പലപ്പുഴ: തിരുവമ്പാടി സെക്ഷനിൽ പുലയൻവഴി, മുട്ടം, തേജസ് നഗർ, വിജയ, ബുദ്ധിമാൻ കോളനി,കൃഷ്ണ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ താനാകുളം,മക്കയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.