t

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നു ഇംഗ്ലീഷ് ബിരുദാനന്തര ബിരുദത്തിൽ രണ്ടാം റാങ്ക് നേടിയ പി.ഗോപിക ഉണ്ണി. കറ്റാനം കരിമുട്ടത്ത് കെ.ആർ.ഉണ്ണിക്കൃഷ്ണന്റെയും കെ.എസ്.പ്രീതയുടെയും മകളാണ്