ആലപ്പുഴ: കേരളീയ കലാക്ഷേത്രം ഭരണസമിതി യോഗം രക്ഷാധികാരി കെ.കെ.പത്മനാഭ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജേഷ് പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ.പി.നമ്പൂതിരി റിപ്പോർട്ട് അവതരിപ്പിച്ചു.

യോഗത്തി​ൽ പ്രൊഫ. കല്ലേലി ഗോപാലകൃഷ്ണൻ, സുനിൽപിള്ള, എൻ.സി.പിള്ള എന്നിവർ സംസാരിച്ചു.