മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ നിക്ഷേപത്തട്ടിപ്പിനിരയായവരുടെ യോഗം മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഹാളിൽ നാളെ വൈകിട്ട് 3ന് നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിക്ഷേപകർ പങ്കെടുക്കണമെന്ന് നിക്ഷേപ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.