
എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ഇരുപത്തിയെട്ടു ശാഖായോഗങ്ങളിലെ വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി,വനിതാ സംഘം അഡ്‌ഹോക്ക് കമ്മിറ്റി എന്നിവരുമായുള്ള കൂടികാഴ്ചയിലെ പ്രഥമ സംഗമത്തിന് യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ. ഭദ്രദീപം പ്രകാശനം നിർവ്വഹിക്കുന്നു