photo

ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കടവിൽ കോവിലകത്ത് (മുൻ പഞ്ചായത്ത് അംഗം) കെ.വി. കുമാരൻ (79) നിര്യാതനായി.ഭാര്യ:ഭാരതി. മക്കൾ:പ്രിയ,മീട്ടു,ദിലീപ്കുമാർ. മരുമക്കൾ:ബോസ്,ധന്യ.