ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിയാകുളം കണ്ടത്തിൽ ദിനേശൻ (55) നിര്യാതനായി.സംസ്‌കാരം നടത്തി ഭാര്യ:സിന്ധു.മക്കൾ:വിവേക്,അഞ്ജന.