ചേർത്തല: തങ്കി പൊൻവേലിൽ റിട്ട.അദ്ധ്യാപൻ പി.വി.ജോസഫിന്റെ ഭാര്യ റജീന (65) നിര്യാതയായി. മക്കൾ.ജിനി,ശാലിനി.മരുമക്കൾ:കുഞ്ഞുമോൻ (യു.എ.ഇ), പി.എ.സാംസൺ (എ.എസ്.ഐ, റെയിൽവേ പൊലീസ് എറണാകുളം).